STORYMIRROR

Jiji Anil

Drama

3  

Jiji Anil

Drama

കവിതകൾ

കവിതകൾ

1 min
298

കാറ്റ്‌

കട്ടെടുത്ത

വരികളാണെന്റെ

കവിതകൾ...!

ഇരുളിന്റെ

മറവിൽ

നൊന്തു പെറ്റ

ചാപിള്ളകളാണെന്റെ

കവിതകൾ...!

ഇനിയും

എഴുതി തീരാത്ത

ഭ്രാന്തിന്റെ

വരികളിൽ

അടക്കം ചെയ്ത

നോവുകളാണ്

എന്റെ കവിതകൾ...!


Rate this content
Log in

Similar malayalam poem from Drama