Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

jitha pottekat

Drama

3  

jitha pottekat

Drama

നവനീതകാവ്യം

നവനീതകാവ്യം

1 min
282


ഇണങ്ങിയും പിണങ്ങിയും

നിന്നോട് ഞാൻ കലരവേ,

അനുരാഗത്തിന്റെ പൂമ്പൊടി

എന്നിൽ പീത രേണുക്കളായി നിറയവേ...

മനോജ്ഞമാം കുഴൽ വിളി

എന്നിൽ ഊതനിറമായി ഒഴുകവേ...

കണ്ടു ഞാൻ നിന്നെ എന്റെ

മിഴികൾ കൂപ്പവേ ഒരു കരിനീല കരിനൊച്ചി

പൂവ് പോലെ മനോഹരവർണനെ...

എന്റെ കണ്ണനെ...


Rate this content
Log in

Similar malayalam poem from Drama