STORYMIRROR

Jiji Anil

Romance

3  

Jiji Anil

Romance

നിശാശലഭം

നിശാശലഭം

1 min
334

എന്നോ 

പെയ്തു തോർന്ന 

മഴയിൽ 

വെളിച്ചം 

തേടി വരുന്ന 

ഈയ്യാംപാറ്റകളെപോലെ 

എപ്പോഴോ എന്റെ ഉടലിനെ 

ചുംബിച്ചുണർത്തിയ

നിശാശലഭമാണ് നീ... !!


Rate this content
Log in

Similar malayalam poem from Romance