നൈജീ പോൾ
നൈജീ പോൾ
മോഹിച്ചു നീന്റെ നടനത്തിൽ
സുഖമാണ് നീന്റെ ഭംഗി
നേത്രങ്ങളിൽ സുന്ദരമായ നോട്ടം
മനസ്സ് ഇപ്പോൾ നീന്റെ കൂടെ
ആരുടെ അഴകിൽ നീ വരുക
തേൻ രുചിച്ചു ഈ നിമിഷം
ശാന്തമാണ് നീന്റെ മറുപടി
പ്രണയത്തിന്റെ ലേഖനം ഞാൻ രചിച്ചു
കാവ്യമായി നീ വരും
കസവ് സാരിയിൽ ധരിച്ച്
ഒരു ഭവനത്തിൽ
എന്റെ കൂടെ ഒരുപാട് തവണ
നല്ല കൂടുംബിനിയായി
പഠിച്ചു നീന്റെ ക്ഷമയുടെ
പുസ്തകം
നല്ല നാളുകളിൽ തണലായി
എല്ലാവരും പ്രിയ മിത്രങ്ങൾ മാത്രമായി
ഞാൻ തയ്യാറാണ്
തരാം ഒരു ചുവന്ന പൂവ്
പ്രണയത്തിന്റെ അടയാളം

