STORYMIRROR

j and j creation jijith

Romance

4  

j and j creation jijith

Romance

മായ വിശ്വനാഥ്

മായ വിശ്വനാഥ്

1 min
232


അഭിമാനം നീ ഒരു കാവ്യം


ഗ്രാമത്തിന്റെ മികവ് ഈ കരുണ 


ഭംഗിയിൽ നീ ഒരു വേഷം 


കൂടുതൽ ഇഷ്ടം നിന്റെ അനുരാഗം


ഞാൻ കൈനീട്ടി വിളിച്ചു അത്താഴം തന്നു 


ചമയം കൊണ്ട് ഒരു സന്തോഷം നൽകി 


പാട്ടുകൾ നീ ആവേശം നൽകി


നാം ഒരുമിച്ച് സ്ഥലങ്ങൾക്ക് താങ്ങായി


ലക്ഷ്യമായി നാം സഞ്ചരിച്ച് നാളുകൾ


പ്രണയത്തിന്റെ തേൻ രുചിച്ചു 


മധുരം മാത്രം നീ നേടി


പഴുത്ത മാമ്പഴം തുള്ളികൾ 


ഒരുപാട് തവണ പോയി



 ഓരോ ജലം തുള്ളിയായി


ഈ രസത്തിൽ പോലെ അനുഭവിച്ചു


മോഹിനി വേഷം നിനക്ക് ഇഷ്ട്മായി വരും


കാലം എത്ര കൊതിച്ചു ഒരു മടങ്ങി വരവ്


നീ രുചി നൽകിയ പഴയ ഫലങ്ങൾ


അറിയാം ഒരു തവണ നിന്റെ നിഴൽ 


കാണുക എല്ലാവരും 


എന്റെ മായ വിശ്വനാഥിന്റെ ഈ വികാരം വേഷം



ഇവൾ മാത്രം ഊർജമായി വരും


ശാന്തമായി മാറും നാം പലതവണ


Rate this content
Log in

Similar malayalam poem from Romance