STORYMIRROR

j and j creation jijith

Romance

3  

j and j creation jijith

Romance

ഷിലു എബ്രാഹം

ഷിലു എബ്രാഹം

1 min
16

ഷിലു എബ്രാഹം


പ്രസനമായി  ഒരു നോട്ടം 

നല്ല യുവത്വം  കാണുന്നു

സ്ത്രിയുടെ  കഴിവിൽ മുന്നിൽ

ഒരു പുതിയ  ഉത്തരം

അഭിനയം  പഠിച്ചു  തൊഴിൽ നേടി

അവസരങ്ങൾ  നൽകിയ കരങ്ങൾ

സാധാരണ  നായികയായി നീ 

അനുഭവിച്ചു  പ്രണയം നിമിഷങ്ങൾ

നീ ഒരു സ്വർണ്ണം ആഭരണം

മുല്യമായി കാണുന്നു പുത്തൻ ലോകം

  പ്രതിഭയുടെ ഒപ്പം

ഷിലു  ഒരു  പൂവ്  പോലെ

എബ്രാഹം  നിന്റെ   ഭാഗ്യമാണ് 

പണം ലഭിക്കും 

 തുടരണം  ഈ ബന്ധം

അനുരാഗം ഭാവം പോലെ


Rate this content
Log in

Similar malayalam poem from Romance