മഞ്ജു വാരിയർ
മഞ്ജു വാരിയർ
കലയുടെ ഒരു വരദാനം
നേത്രങ്ങൾ നീ അഭിനയം നൽകി
പക്വതയായി ആദ്യം അഭിനയിച്ച ഈ പുഴയും കടന്ന്
മികവ് തുടങ്ങിയത് ദയ നൽകി
താരപദവി നേടി തുടങ്ങി
ഒരു വലിയ ഇടവേള വന്നു
പ്രായം വെറും ചോദ്യമായി രണ്ടാം നേട്ടം
വീണ്ടും പുരസ്കാരം തേടി വരുന്നു
ശോഭനയുടെ പിൻഗാമിയായി വരുന്നു
സത്യമാണ് നിന്റെ വിജയം
പ്രായം തോറ്റു അധ്വാനം ജയിച്ചു
പരിക്ഷിച്ചു ഒരു കഥാപാത്രം
വിഫലമായി മാറി പരിഹാസം
പക്ഷേ പഴയ കഴിവ് ഇപ്പോൾ വരുന്നു
പുത്തൻ വേഷത്തിൽ നല്ല അഭിപ്രായം
തടസ്സം ദുരെ മാഞ്ഞുപോയി
പഠിച്ചു പുതിയ ഒരു വിഷയം
നീ പുതിയ ശോഭനയാണ്
പക്ഷേ കലാസഞ്ചാരിയാണ്
ഈ പഴയ മഞ്ജു വാരിയർ

