STORYMIRROR

j and j creation jijith

Tragedy

4  

j and j creation jijith

Tragedy

അഭയാർത്ഥി

അഭയാർത്ഥി

1 min
17


പാതങ്ങൾ എനിക്ക് പ്രായം നൽകി 

അവകാശം എവിടെ ലഭിക്കും

രക്ഷയുടെ മനുഷ്യർ കാണുന്നില്ല 

മണ്ണ് മാത്രം കരയുന്നു 

വേദനയുടെ മനസ്സ് 

ലക്ഷ്യം നൽകി 

തോറ്റു എനിക്ക് ഈ സഞ്ചാരി മുദ്ര 

ദാഹം ജലം ഞാൻ നേടി

പ്രാണൻ സാക്ഷിയാണ്

ഈ പരിശ്രമം എന്റെ സന്ദേശം

ഞാൻ ഒരു കടലാസ് പോലെ

വരികൾ മാത്രം രചിച്ചു 

പക്ഷേ അർത്ഥം ഇവിടെ പൂജ്യം

ഒരു പക്ഷിയായ സഞ്ചാരി 

കാണുവാൻ മാത്രം ഞാൻ ജനിച്ചു

ജീവന്റെ വിജയങ്ങൾ


Rate this content
Log in

Similar malayalam poem from Tragedy