STORYMIRROR

Sangeetha S

Tragedy

4  

Sangeetha S

Tragedy

കടുംകെട്ട്

കടുംകെട്ട്

1 min
358

കരയിലടുക്കാത്തൊരാ തിര-

കളോരോന്നും തിരികെയാഴ-

ത്തിലാത്മവിചിന്തനം കൊണ്ടു;

വിചിത്രരേഖ തിരയുന്നൊരാ 

 തിരയും തീരവും തേങ്ങലട-

ക്കുന്നതിന്നാരു കണ്ടു? 

അടരുന്നൊരാ വൃക്ഷശിഖര-

ങ്ങളോരോന്നും അലമുറയിട്ടാത്മ-

 നൊമ്പരം കൊണ്ടു; 

മറവി തിരയുന്നൊരാ വരകളോ

വരികൾക്കു കുറുകെയാണത്രേ


Rate this content
Log in

Similar malayalam poem from Tragedy