നാളുകൾ ഏറെകഴിഞ്ഞു ഞാനുമറിഞ്ഞു ആ ഇടനെഞ്ചു നിറയെ സ്നേഹമായിരുന്നു നാളുകൾ ഏറെകഴിഞ്ഞു ഞാനുമറിഞ്ഞു ആ ഇടനെഞ്ചു നിറയെ സ്നേഹമായിരുന്നു
വാക്കുകൾ ആദ്യമായി ഇല്ലാതെ ആയതും പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ കൊതിച്ചതും വാക്കുകൾ ആദ്യമായി ഇല്ലാതെ ആയതും പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ കൊതിച്ചതും
എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ
ഇടനാഴിയിലെ നിശബ്ദതയ്ക്കിപോഴും നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട് ഇടനാഴിയിലെ നിശബ്ദതയ്ക്കിപോഴും നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്
ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...! ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...!
നിന്റെ കൺകോണിൽ നിന്നുതിർന്ന കണ്ണീർത്തുള്ളിയിൽ എന്റെ മുഖമായിരുന്നു പ്രിയാ, നിന്റെ കൺകോണിൽ നിന്നുതിർന്ന കണ്ണീർത്തുള്ളിയിൽ എന്റെ മുഖമായിരുന്നു പ്രിയാ,