STORYMIRROR

Rijo Cj

Romance

3  

Rijo Cj

Romance

എന്തിന്

എന്തിന്

1 min
306

ആദ്യ നാൾ പോലെ അല്ലിത് എങ്കിലും

പറയുവാൻ ഉണ്ടെന്ന് പലതും 

വാക്കുകൾ ആദ്യമായി ഇല്ലാതെ ആയതും

പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ കൊതിച്ചതും


ആരും പറഞ്ഞില്ല അറിയാൻ കഴിഞ്ഞില്ല

യാന്ത്രിക ചിന്തകളിൽ വലഞ്ഞിടുന്നെ

വേണ്ടെന്ന് വച്ചതും ഞാൻ

വേണ്ടെന്നു പറഞ്ഞതും ഞാൻ


എങ്കിലും ഈ വിങ്ങലിൻ അന്ത്യം

എൻ ജീവിതം തീക്കൊള്ളി പോൽ

 ആകുകില്ലെൽ

അത് എൻ ജന്മ പുണ്യം



Rate this content
Log in

Similar malayalam poem from Romance