STORYMIRROR

Rijo Cj

Drama Others

4  

Rijo Cj

Drama Others

വാക്കുകൾ

വാക്കുകൾ

1 min
454

പറയുവാൻ മറന്നതും

പറഞ്ഞതിൽ പകർന്നതും

വേഗമായ് നുകർന്നതും

മനസ്സിൽ പറഞ്ഞതും

എന്തിനേറെ വൈകി എന്ന

 രണ്ട് വാക്കിൽ ഒതുങ്ങിയോ


ഞാൻ എന്റെ പാതയിൽ

ഉറച്ചു നിന്നു ഇത്രന്നാൾ

മനസ്സിൽ ആക്കിയ പലതും

പ്രതീക്ഷകൾക്ക് വിപരീതമായി

പ്രവർത്തികൾക്ക് അനുയോജ്യമായി


ഇനിയും വൈകിയില്ലാ നാളുകൾ 

പലതും ഓർത്തെടുക്കാനോ

ചിലത് ചിക്കി ചികയാനോ

അതോ തണുത്ത് ഉറഞ്ഞ

മഞ്ഞുപോൽ അടർന്നു വീഴുവാനോ

ബാക്കി നിൽപ്പൂ എൻ വാക്കുകൾ 



Rate this content
Log in

Similar malayalam poem from Drama