STORYMIRROR

Rijo Cj

Abstract Inspirational

3  

Rijo Cj

Abstract Inspirational

ചിന്തകൾ

ചിന്തകൾ

1 min
244

ചിന്തകൾക്കെന്നും കടിഞ്ഞാൺ

പ്രവാദികൾക്കെന്നും കുരുക്കും

സൗഹൃദങ്ങൾ ഒരുപാടെങ്കിലും

ഒന്നു പോലും നൽകിയില്ലെനിക്ക്,


പറയുവാൻ വാക്കോ അതോ വാക്കിന്

അർത്ഥമോ നൽകാൻ കഴിയില്ലെനിക്ക്

വാക്കുകൾക്ക് അത്രമേൽ മധുരമില്ല

എൻ ചിന്തകൾ അതിനും ഒരുപാട് മുകളിലത്രേ!



Rate this content
Log in

Similar malayalam poem from Abstract