STORYMIRROR

Rijo Cj

Drama Romance

3  

Rijo Cj

Drama Romance

സഖി

സഖി

1 min
273

നീ ആയിരുന്നെൻ മുന്നിൽ

തിരിഞ്ഞ് നോക്കാൻ കഴിഞ്ഞില്ലെനിക്ക്


അത്രമേൽ കാന്തമായ് ഞാൻ

നിൻ കണ്ണിലൂടായിരുന്നു ഞാൻ കണ്ടത്


ഈ ലോകവും അതിലുള്ള പ്രകാശവും

വഴികൾ പലതും ഞാൻ കണ്ടിരുന്നില്ല


നേരെ മുന്നിൽ നിന്നിരുന്ന നിന്നെ മാത്രം

എന്റെ കണ്ണുകൾക്ക് കാഴ്ച ഇല്ലാത്ത പോലെ


അന്ധനായി ഞാൻ മാറിക്കഴിഞ്ഞിരുന്നു

അകലേക്കു മാറിയില്ലെങ്കിലും


അരിലേക്ക് വന്നില്ല നീ എങ്കിലും

തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ലെനിക്ക്


അത്രമേൽ അടുത്ത് പോയി ഞാൻ നിന്നിലേക്ക്

അറിയാതെ തിരിഞ്ഞു പോയി ഞാൻ


പിന്നിലേക്ക് ഉള്ള വിളി കേട്ട്

എൻ അമ്മയുടെ സ്വരം ആയിരുന്നത്


തിരികെ തിരിഞ്ഞു നിന്നെ നോക്കിയപ്പോൾ

നീ എങ്ങോട്ടോ മറഞ്ഞു മാഞ്ഞു പോയിരുന്നു



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Rijo Cj

ormakal

ormakal

1 min വായിക്കുക

ചിന്തകൾ

ചിന്തകൾ

1 min വായിക്കുക

സഖി

സഖി

1 min വായിക്കുക

വാക്കുകൾ

വാക്കുകൾ

1 min വായിക്കുക

എന്തിന്

എന്തിന്

1 min വായിക്കുക

Similar malayalam poem from Drama