Jitha Sharun
Abstract
തണൽ കൊതിച്ചല്ല
ഞാൻ ഈ ചില്ലയിൽ
ചേക്കേറിയത്…
അതെന്റെ നിയോഗമായിരുന്നു
അല്ലെങ്കിലും ആരാണ്
തണൽ തരില്ലെന്ന്
ഉറപ്പുള്ള മരത്തിൽ
അഭയം ചോദിക്കുന്നത്
രാവോ പകലോ
അറിയാതെ ….
ഒറ്റപെട്ടെന്ന്
അറിഞ്ഞിട്ടും
പരിഭവമില്ലാതെ
ആരും
മിണ്ടാതെ
ഇവിടെ…..!!!
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം. വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം.
നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക് നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക്
സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും
ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്! ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്!
നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു . നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു .
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം. അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.
മുൾക്കിരീടമണിഞ്ഞു നിണമണിഞ്ഞു നീ തൂങ്ങിക്കിടന്നൂ ആ മരക്കുരിശിൽ മുൾക്കിരീടമണിഞ്ഞു നിണമണിഞ്ഞു നീ തൂങ്ങിക്കിടന്നൂ ആ മരക്കുരിശിൽ
തൊഴിലാളിവർഗത്തിന്റെ അന്നം മുടക്കുന്നവർ.. ഭരണശ്രേഷ്ടർ. തൊഴിലാളിവർഗത്തിന്റെ അന്നം മുടക്കുന്നവർ.. ഭരണശ്രേഷ്ടർ.
പലയിരവുപകലുകളിലൊളിഞ്ഞുകിടക്കും കരിനിഴലുകൾ പലയിരവുപകലുകളിലൊളിഞ്ഞുകിടക്കും കരിനിഴലുകൾ
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്. അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്.
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
ജീവിതത്തിൽ കാണാൻ കൊതിച്ച പലതും കാണാത്ത പലതും കാണുന്നത് മരിച്ചവളുടെ പാതിയടഞ്ഞ കണ്ണുകളിൽ ജീവിതത്തിൽ കാണാൻ കൊതിച്ച പലതും കാണാത്ത പലതും കാണുന്നത് മരിച്ചവളുടെ പാതിയടഞ്ഞ കണ്...
ചിരി അകന്ന ചരാചരങ്ങൾക് നിന്നെയാണ് കൂട്ടിനിഷ്ടം ചിരി അകന്ന ചരാചരങ്ങൾക് നിന്നെയാണ് കൂട്ടിനിഷ്ടം
ഇല്ലാക്കഥകൾ മെനയുന്നവരുടെ കൂടയിൽ സത്യത്തിൻ നാണയങ്ങൾ തിരയാം ഇല്ലാക്കഥകൾ മെനയുന്നവരുടെ കൂടയിൽ സത്യത്തിൻ നാണയങ്ങൾ തിരയാം
എൻ കണ്ണിൽ ഇരുട്ട്, ഇരുട്ടു മാത്രം എൻ കണ്ണിൽ ഇരുട്ട്, ഇരുട്ടു മാത്രം
അ:എന്ന സ്വരം മനം നിറയെ വിങ്ങിപൊങ്ങുന്നതങ്ങനെ അ:എന്ന സ്വരം മനം നിറയെ വിങ്ങിപൊങ്ങുന്നതങ്ങനെ
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്