വാക്കുകൾ ആദ്യമായി ഇല്ലാതെ ആയതും പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ കൊതിച്ചതും വാക്കുകൾ ആദ്യമായി ഇല്ലാതെ ആയതും പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ കൊതിച്ചതും
ആത്മസഖി നിന്നെ ഞാൻ കാണാത്ത ഈ മഴയിൽ ഉരുകുകയാണ് ഞാൻ ആത്മസഖി നിന്നെ ഞാൻ കാണാത്ത ഈ മഴയിൽ ഉരുകുകയാണ് ഞാൻ
ഈ തുള്ളികളിൽ, ഒരു ഹിമകണമായി അലിഞ്ഞു ചേരുവാൻ കൊതിച്ചു പോവുകയാണ്... ഈ തുള്ളികളിൽ, ഒരു ഹിമകണമായി അലിഞ്ഞു ചേരുവാൻ കൊതിച്ചു പോവുകയാണ്...