STORYMIRROR

Gopika Madhu

Romance

2  

Gopika Madhu

Romance

ചാറ്റൽ മഴ

ചാറ്റൽ മഴ

1 min
389

ഈ ചാറ്റൽ മഴയുടെ തണുത്ത

നൂലിഴകളിൽ പ്രണയം

പുതിയ എഴുതി.

ഓരോ തുള്ളിയും ആയെന്നിൽ

വൃഷ്ടി നടത്തി.


വിറക്കുന്ന ചുണ്ടാലേ

മഴയോട് മൊഴിഞ്ഞപ്പോൾ

പകരം

തന്നത് കുളിർത്തെന്നൽ.

ഈ നിലാവിൽ മഴവില്ലെവിടെ?

വെള്ളി മേഘങ്ങൾ എവിടെ?

ഞാൻ ഒന്നും കണ്ടില്ല


എന്റെ നനയുകയായിരുന്നു..

എത്രയോ യുഗങ്ങൾ

കാത്തിരുന്ന മഴയിൽ, ഈ

തുള്ളികളിൽ,

ഒരു ഹിമകണമായി അലിഞ്ഞു ചേരുവാൻ കൊതിച്ചു

പോവുകയാണ്...


Rate this content
Log in

Similar malayalam poem from Romance