പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ... പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ...
ജീവന്റെ കനലിനെ എന്നിൽ അഗ്നിയായ് പടർത്തുന്നൊരെൻ പ്രണയമേ ജീവന്റെ കനലിനെ എന്നിൽ അഗ്നിയായ് പടർത്തുന്നൊരെൻ പ്രണയമേ
നിന്നെ ഞാൻ പ്രണയിക്കുന്നു, പ്രണയിച്ചുകൊണ്ടേയിരിക്കും. ലോകാവസാനം വരേക്കും!.” നിന്നെ ഞാൻ പ്രണയിക്കുന്നു, പ്രണയിച്ചുകൊണ്ടേയിരിക്കും. ലോകാവസാനം വരേക്കും!.”
ഞാൻ കാത്തിരിക്കുമ്പോൾ വരാതിരിക്കാൻ അവനെങ്ങനെ കഴിയും...? ഞാൻ കാത്തിരിക്കുമ്പോൾ വരാതിരിക്കാൻ അവനെങ്ങനെ കഴിയും...?