akshaya balakrishnan aalipazham

Romance

4.2  

akshaya balakrishnan aalipazham

Romance

നീ, ഞാൻ, നമ്മൾ

നീ, ഞാൻ, നമ്മൾ

1 min
5.9K


പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം

എന്റെ ശ്വാസം നിലയ്ക്കും വരെ...

ജീവനാണ് നീ എനിക്ക് എന്റെ പ്രാണനെ

എന്നിലെ എല്ലാ ജന്മങ്ങളും നിനക്കായ്

വിധിക്കപ്പെട്ടത് ആണെൻ പ്രേമഭാജ്യമെ...

ഈ ഭൂവിൽ ഓരോ മണൽതരിയിലും

ജലകണങ്ങളിലും ഞാൻ എഴുതിയിടുന്നു

എനിക്ക് നിന്നോട് ഉള്ള സ്നേഹം...

കാത്തിരിക്കുന്നു പ്രിയനേ എന്നിലെ

പ്രണയവസന്തം നിന്നിലേക്ക് പകരാൻ

നീ എന്റെ മാത്രമാവുന്ന 

ദിനത്തിനായി...


Rate this content
Log in

Similar malayalam poem from Romance