കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി. കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി.
ചുറ്റുമുള്ളവ ബന്ധനങ്ങളാകവേ പ്രണയം മൗനത്തിലഭയം തേടാം ചുറ്റുമുള്ളവ ബന്ധനങ്ങളാകവേ പ്രണയം മൗനത്തിലഭയം തേടാം
വാക്കിന്റെ വിലയറിയാനായി, മൗനം കൂടിയേ തീരു. ഒരിത്തിരി. വാക്കിന്റെ വിലയറിയാനായി, മൗനം കൂടിയേ തീരു. ഒരിത്തിരി.
നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുമ്പോൾ, നാം അസ്വസ്ഥരാവുന്നതെന്തെന്നോ? നമ്മുടെ ചുറ്റിലൊരാൾ ഇല്ലാതാവുമ്പോൾ, നാം അസ്വസ്ഥരാവുന്നതെന്തെന്നോ?
ഇല്ലാതായിപ്പോയവരുടെ, വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ് ബോധേശ്വരനും... ഞാനും. ഇല്ലാതായിപ്പോയവരുടെ, വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ് ബോധേശ്വരനും... ഞാനും.
ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ? ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ?