Sreedevi P
Tragedy
ജോലി തേടി വന്നൊരു സുഹൃത്തിനു
ജോലി നല്കി ഞാനാനന്ദിച്ചപ്പോൾ,
കൊറോണയാ ജീവൻ തകർത്ത വാർത്ത
കേട്ടിടി വെട്ടേറ്റു ഞാൻ നില്കുമ്പോൾ,
കുത്തു വാക്കുകളെൻ മനസ്സിനെ
വ്രണപുഷ്പമതാക്കി മാറ്റി.
നവരാത്രി
സ്നേഹം
ആരവം
സ്റ്റോറിമിറർ
ട്രാൻസ്ജെൻഡർ
ഭാര്യ
സൂര്യോദയം
ഗുണ്ടകൾ
പീഡനം
ദൗർഭാഗ്യം
കണ്ട കനവൊന്നും നിനവല്ലിന്ന് കേട്ട കഥകളെല്ലാം കെട്ടുകഥകൾ കണ്ട കനവൊന്നും നിനവല്ലിന്ന് കേട്ട കഥകളെല്ലാം കെട്ടുകഥകൾ
സ്വന്തബന്ധങ്ങളെ തിരയുന്നു നന്മകളെല്ലാം വറ്റിയകാലം സ്വന്തബന്ധങ്ങളെ തിരയുന്നു നന്മകളെല്ലാം വറ്റിയകാലം
മനുഷ്യൻ ദാഹിക്കുന്നു പ്രാണനു വേണ്ടി... മനുഷ്യൻ ദാഹിക്കുന്നു പ്രാണനു വേണ്ടി...
അതിജീവനമാണ് എന്റെ പുസ്തകം അതിജീവനമാണ് എന്റെ പുസ്തകം
അവളിലൊരു നോവിൻ കടലിരമ്പുന്നു അവളിലൊരു നോവിൻ കടലിരമ്പുന്നു
ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി! ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി!
മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം! മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം!
ഹാ! ദേവ്! നീയെന്ന ശിൽപ്പി, സൃഷ്ടിച്ചതോ, ശാപം പുറത്തേറ്റും ശിലാ കോമരങ്ങൾ...! ഹാ! ദേവ്! നീയെന്ന ശിൽപ്പി, സൃഷ്ടിച്ചതോ, ശാപം പുറത്തേറ്റും ശിലാ കോമരങ്ങൾ...!
കൊന്നപ്പൂവിൻ്റെയും വിഷുവിൻ്റെയും ഓർമകളെ ആയിരുന്നോ മുറിച്ച് മാറ്റാൻ അച്ഛൻ്റെ തത്രപ്പാട് കൊന്നപ്പൂവിൻ്റെയും വിഷുവിൻ്റെയും ഓർമകളെ ആയിരുന്നോ മുറിച്ച് മാറ്റാൻ അച്ഛൻ്റെ തത്ര...
പ്രണയിക്കാൻ മനുഷ്യനായി പിറന്നാൽ മാതിയാവില്ല പ്രണയിക്കാൻ മനുഷ്യനായി പിറന്നാൽ മാതിയാവില്ല
മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ? മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ?
കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു
തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... ! തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... !
എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
ഞാൻ നിന്റെ കൈപ്പിടിയിൽ ശ്വാസമറ്റ്, പ്രജ്ഞയറ്റ് മരവിച്ചു കിടന്നു. ഞാൻ നിന്റെ കൈപ്പിടിയിൽ ശ്വാസമറ്റ്, പ്രജ്ഞയറ്റ് മരവിച്ചു കിടന്നു.
മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ
മലിനീകരണം അന്തരീക്ഷത്തിൽ മാത്രമല്ല, അന്തരാളങ്ങളിലും വഴിഞ്ഞു നിൽക്കുന്നു മലിനീകരണം അന്തരീക്ഷത്തിൽ മാത്രമല്ല, അന്തരാളങ്ങളിലും വഴിഞ്ഞു നിൽക്കുന്നു
മുടിയേറ്റവസാനിച്ചു, എഴുതിവെച്ച കളം മാഞ്ഞു, ദാരികന് ജയിച്ചു, കാളി തോറ്റു കിടക്കുന്നു. മുടിയേറ്റവസാനിച്ചു, എഴുതിവെച്ച കളം മാഞ്ഞു, ദാരികന് ജയിച്ചു, കാളി തോറ്റു കിടക്കു...
പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു വെറുതെ കരയുവതെന്തേ നീ പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു വെറുതെ കരയുവതെന്തേ നീ