ഗുണ്ടകൾ
ഗുണ്ടകൾ
ഒരു ഇരുണ്ട രാത്രിയിൽ ഗുണ്ടാസംഘം കയറി വണ്ടിയിൽ.
അതറിയാതെ നിരപരാധികളും കയറി.
വേഗത്തിലോടിത്തുടങ്ങി വണ്ടിയും.
ഗുണ്ടാ സംഘം നിരപരാധികളോടേറ്റപ്പോൾ,
നിരപരാധികൾ ചൊല്ലി, "പൂജിച്ചലുവയുണ്ട്, കഴിച്ചിടാമോ?"
ഗുണ്ടാ സംഘം അലുവയിൽ മുങ്ങിയപ്പോൾ,
വണ്ടി സ്റ്റേഷനിൽ നിന്നതും നിരപരാധികളിറങ്ങിയോടി…