Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sreedevi P

Drama Romance

4.3  

Sreedevi P

Drama Romance

ഭാര്യ

ഭാര്യ

1 min
551


നിലവിളക്കിൻ നിറ ശോഭയുമായ് വന്നു നീ .

കുടുബം നിൻ കയ്യിൽ ഭദ്രമായി.


ഓരോ അംഗത്തേയും തെളിയിച്ചു നിർത്തി നീ .

ഒപ്പം നീയും തെളിഞ്ഞു വിളങ്ങി.


പാവങ്ങളുടെ സേവകയായ് തിളങ്ങി നീ .

എൻ ഭാര്യേ…..! പൊൻ ഭാര്യേ…! നിനക്ക്,


നമസ്കാരം! എൻറെ നമസ്കാരം.

ഒരു തണലായ്, ഒരു ബലമായ് എന്നും,

ഞാനരികെ…..! എൻ മിനി നിന്നരികേ…..!


Rate this content
Log in