Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Muhammed Salim

Abstract Romance

3  

Muhammed Salim

Abstract Romance

തുടക്കം

തുടക്കം

1 min
660


ആരാലുമറിയാത്ത ആരാർക്കും

അറിയാത്ത കവിത ഞാനെഴുതുമ്പോ, 


ആരിൽ നിന്നനുവാദം,

ആർക്കായി അവതരണം.


ആരൊക്കെയറിയും

അവസാനത്തേതാണിതെന്ന്!


അറിഞ്ഞും തെളിഞ്ഞും ഒളിഞ്ഞും

നിനക്കായെഴുതിയതെന്ന്,


ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ

മൂക സാക്ഷിയാക്കി ഞാനൊളിക്കും.



Rate this content
Log in

More malayalam poem from Muhammed Salim

Similar malayalam poem from Abstract