STORYMIRROR

Muhammed Salim

Romance Tragedy

2  

Muhammed Salim

Romance Tragedy

ദേഹം

ദേഹം

1 min
187


മരിച്ചോനെന്ന് കേട്ടിട്ടുമെന്തേ,

മനസ്സില് നിന്ന് പറിച്ചെറിഞ്ഞിട്ടുമെന്തേ,

മനസ്സിലെ നോവ് മാറാത്തതെന്തേ?


പ്രണയം പകർന്ന നോവാണോ, നീറ്റലാണോ,

ജീവനുണ്ട്, ശ്വാസമുണ്ട്, ദേഹമുണ്ട്.


ദേഹിയായിരുന്നോ നീ എനിക്ക്,

പ്രണയം പകർന്ന ദേഹിയോടിന്ന്.



Rate this content
Log in

More malayalam poem from Muhammed Salim

Similar malayalam poem from Romance