STORYMIRROR

ANISHMADAS MD

Inspirational Others

4  

ANISHMADAS MD

Inspirational Others

ചാരുത

ചാരുത

1 min
377

അവളൊരു ഭീരുവല്ല പോരാളിയാണ്

അവളുടെ ജീവിതം പരാജയമല്ല വിജയമാണ്.

 സമൂഹം അവളെ പരിഹസിച്ചപ്പോൾ.

താങ്ങാവേണ്ടവർ ഹൃദയത്തിൽ മുള്ളാണി തറപ്പിച്ചപ്പോൾ.

വെള്ളത്തിൽ വീണ എണ്ണ പോലെ കുറവുകൾ ചൂണ്ടികാണിച്ചപ്പോൾ.

ഒറ്റക്കായി ഇനി ഇല്ല ജീവിതമെന്ന് മനസ്സിൽ ഉറപ്പിച്ചപ്പോൾ.

അവൾക്ക് കൂട്ടായി, തണലായി, അവളായി വന്നു, ചാരുത

ചാരുത അവളൊരു ഭീരുവല്ല പോരാളിയാണ്.

 അവളുടെ ജീവിതം പരാജയമല്ല വിജയമാണ്.


Rate this content
Log in

More malayalam poem from ANISHMADAS MD

Similar malayalam poem from Inspirational