പ്രണയം
പ്രണയം
ദീപ്തമന്ദഹാസമണിഞ്ഞവളെ
നിൻ മന്ദഹാസ ചാരുതയിലലിയാൻ, നിൻ ജീവനിലുരുകാൻ, നിൻ സ്വപ്നങ്ങളിലുണരാൻ ഏറിയ ജന്മങ്ങളായി പിന്തുടരുന്നു ഞാൻ
പൂർവജന്മങ്ങളലെറേയും
നിന്നിലേക്കായിരുന്നു
സൂര്യനെ പ്രണയിച്ച കാന്തി പോൽ.. നിൻ തിരസ്കാരത്തിൻ അഗ്നിയിൽ എരിഞ്ഞടങ്ങിയെൻ മോഹജീവസങ്കല്പങ്ങളൊക്കെ

