കണ്ടുഞാൻ എൻ പ്രണയിനിയെ ഇളം നാദമായ് ചന്ദനത്തിൻ നറുമണമായി കണ്ടുഞാൻ എൻ പ്രണയിനിയെ ഇളം നാദമായ് ചന്ദനത്തിൻ നറുമണമായി
ഒരേ ബുദ്ധി ഒരേ മനസ്, ഒരേ നാട് ഒരേ വഴികൾ ഒരേ ബുദ്ധി ഒരേ മനസ്, ഒരേ നാട് ഒരേ വഴികൾ
പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ മഴയിൽ നാം ചിതറിത്തെറിച്ചു പോയി പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ മഴയിൽ നാം ചിതറിത്തെറിച്ചു പോയി