Haripriya C H
Drama
ചിതറിത്തെറിച്ചൊരായിരം ചിന്തകളിൽ...
എൻ്റെ, ചിരകാല സ്വപ്നങ്ങളും
ചിതറിത്തെറിച്ചുപോയ്...
എന്നിലെ എന്നെ അറിയുവാനാകാത്തവിധം
തളർത്തിയൊരീ കാലവും കടന്നുവന്നു...
ഏകാന്തയായ് ഞാ...
ലളിതമാം ജീവിത...
കൈത്താങ്ങ്
എന്റെ ചിന്തകൾ
കാലം മായ്ക്കാ...
നാം സ്വതന്ത്ര...
പൂമ്പാറ്റ
പുകച്ചുരുളുകൾ
കോമാളി
തനിയെ...
കാഴ്ചക്കാർ മായാജാലക്കാർ ആകുന്നു കാഴ്ചക്കാർ മായാജാലക്കാർ ആകുന്നു
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം
വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്.... വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്....
പൊട്ടിയ ബന്ധങ്ങൾ ഏച്ചൊന്നു കെട്ടിയാൽ മുഴച്ചിരിക്കും എന്നതാ- ണെന്നുള്ള വാസ്ഥവം പൊട്ടിയ ബന്ധങ്ങൾ ഏച്ചൊന്നു കെട്ടിയാൽ മുഴച്ചിരിക്കും എന്നതാ- ണെന്നുള്ള വാസ്ഥവം
സ്നേഹാമൃതത്തെ ഒളിപ്പിച്ചു വയ്ക്കുന്ന സ്നേഹത്തിൻ അക്ഷയ ഖനിയാണമ്മ സ്നേഹാമൃതത്തെ ഒളിപ്പിച്ചു വയ്ക്കുന്ന സ്നേഹത്തിൻ അക്ഷയ ഖനിയാണമ്മ
ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ
പെട്ടനൊരു തിരികെ പോക്കും സ്വപ്നം കണ്ടുറങ്ങിയ പലരാത്രികളുമുണ്ടെൻ ജീവിതത്തിൽ പെട്ടനൊരു തിരികെ പോക്കും സ്വപ്നം കണ്ടുറങ്ങിയ പലരാത്രികളുമുണ്ടെൻ ജീവിതത്തിൽ
കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ വാക്കുപോയ ഇഷ്ടങ്ങളും ചിതലരിച്ച ബന്ധങ്ങളും കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ വാക്കുപോയ ഇഷ്ടങ്ങളും ചിതലരിച്ച ...
കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ
നീ ഒരു ദേവാലയമാണെന്ന് അറിയില്ലാരുന്നു... നീ ഒരു ദേവാലയമാണെന്ന് അറിയില്ലാരുന്നു...
എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...? എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...?
പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു... പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു...
എങ്കിലുമതൊരാശ്വാസ- മാണ് ജീവിത നൂൽ പാതയാത്രയിൽ തങ്ങ- ളെന്ന് വിജയിക്കാശ്വാസം. എങ്കിലുമതൊരാശ്വാസ- മാണ് ജീവിത നൂൽ പാതയാത്രയിൽ തങ്ങ- ളെന്ന് വിജയിക്കാശ്വാസം.
ഞാനും കാത്തിരിക്കുന്നൂ വീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ ഞാനും കാത്തിരിക്കുന്നൂ വീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ
ഇനി വിട നൽകുക... ഇനി വിട നൽകുക എന്നെ വളർത്തി ഞാനാക്കി തീർത്ത കാലമേ ഇനി വിട നൽകുക... ഇനി വിട നൽകുക എന്നെ വളർത്തി ഞാനാക്കി തീർത്ത കാലമേ
സാന്ദ്രമായി പെയ്യും തൂമഴയെ തുറക്കുകയില്ലയോ സ്നേഹകവാടം എനിക്കായിന്ന്, സാന്ദ്രമായി പെയ്യും തൂമഴയെ തുറക്കുകയില്ലയോ സ്നേഹകവാടം എനിക്കായിന്ന്,
പോകുന്നു പിരിഞ്ഞു പോകുന്നു ഞാൻ, അകലേക്ക് വിജയമാം കൊടുമുടി കീഴടക്കാൻ. പോകുന്നു പിരിഞ്ഞു പോകുന്നു ഞാൻ, അകലേക്ക് വിജയമാം കൊടുമുടി കീഴടക്കാൻ.
വൃദ്ധസദനങ്ങൾ ഒരുപിടിയുണ്ടല്ലോ നമ്മെ പോറ്റുവാൻ... ഊട്ടുവാൻ വൃദ്ധസദനങ്ങൾ ഒരുപിടിയുണ്ടല്ലോ നമ്മെ പോറ്റുവാൻ... ഊട്ടുവാൻ
എന്നിട്ടും ഞാനെന്റെ കഥകളെയും കവിതകളെയും ഭൂതകാലത്തിന്റെ ഉള്ളറകളിലേക്ക് വിവർത്തനം ... എന്നിട്ടും ഞാനെന്റെ കഥകളെയും കവിതകളെയും ഭൂതകാലത്തിന്റെ ഉള്ളറകളിലേ...
എടോ ട്വന്റി ട്വന്റി, നിന്റെ കളി, നിന്റെ പേരുപോലെ തന്നെ, തീക്ഷ്ണമായ കിടമത്സരമായിരുന്നു! എടോ ട്വന്റി ട്വന്റി, നിന്റെ കളി, നിന്റെ പേരുപോലെ തന്നെ, തീക്ഷ്ണമായ കിടമത്സരമായ...