Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Haripriya C H

Drama Inspirational

3  

Haripriya C H

Drama Inspirational

കൈത്താങ്ങ്

കൈത്താങ്ങ്

1 min
323


തകരാനനുവധിച്ചില്ലെന്നെ,

തളരാനനുവധിച്ചില്ലെന്നെ,

താങ്ങും തണലുമായി എനിക്കൊപ്പം നിന്നോരല്ലോ...

ഇന്നെനിക്കെൻ ആത്മവിശ്വാസം...

എൻ മനതാരിലെന്നുമെ നിങ്ങളുണ്ടെന്നാലും, 

തകരില്ലൊരിക്കലും തളരില്ലൊരിക്കലുമേ ഞാൻ....


Rate this content
Log in

Similar malayalam poem from Drama