രക്ഷപ്പടുമോ? നമ്മൾ രക്ഷപ്പെടുമോ? രക്ഷപ്പടുമോ? നമ്മൾ രക്ഷപ്പെടുമോ?
ചവിട്ടുക എൻ നെഞ്ചത്തുതന്നെയല്ലയോ പരാതിയില്ലെനിക്കിന്ന് വേദനിച്ചാലും ചവിട്ടുക എൻ നെഞ്ചത്തുതന്നെയല്ലയോ പരാതിയില്ലെനിക്കിന്ന് വേദനിച്ചാലും
പോകുന്നു പിരിഞ്ഞു പോകുന്നു ഞാൻ, അകലേക്ക് വിജയമാം കൊടുമുടി കീഴടക്കാൻ. പോകുന്നു പിരിഞ്ഞു പോകുന്നു ഞാൻ, അകലേക്ക് വിജയമാം കൊടുമുടി കീഴടക്കാൻ.
ആ ഓർമകളിലെന്നുമിനി ജീവിക്കുവാനായ് ജയിക്കണമിനിയുള്ള നാളുകളിലെങ്കിലും ആ ഓർമകളിലെന്നുമിനി ജീവിക്കുവാനായ് ജയിക്കണമിനിയുള്ള നാളുകളിലെങ്കിലും
തോറ്റു ജയിച്ചവരുടെ കഥപറഞ്ഞ പുസ്തകവും, തോൽക്കാതെ ജയിച്ചവരുടെ യാത്രകളും തോറ്റു ജയിച്ചവരുടെ കഥപറഞ്ഞ പുസ്തകവും, തോൽക്കാതെ ജയിച്ചവരുടെ യാത്രകളും
തളരാനനുവധിച്ചില്ലെന്നെ, താങ്ങും തണലുമായി എനിക്കൊപ്പം നിന്നോരല്ലോ... തളരാനനുവധിച്ചില്ലെന്നെ, താങ്ങും തണലുമായി എനിക്കൊപ്പം നിന്നോരല്ലോ...