വിജയം
വിജയം


പ്രളയ ദുരിതങ്ങളിൽ നിന്നും,
വൈറസ് ദുരന്തത്തിൽ നിന്നും,
മാലിന്യത്തിൽ നിന്നും,
കുറ്റകൃത്യങ്ങളില്‍ നിന്നും,
രക്ഷപ്പടുമോ? നമ്മൾ രക്ഷപ്പെടുമോ?
എന്തുകൊണ്ടില്ല!
അത്യദ്ധ്വാനം ചെയ്യുക നമ്മൾ.
വീടില്ലാത്തവർക്കതു നല്കിയും,
വയ്യാത്തവരെ ശുശ്രൂഷിച്ചും,
മലിനീകരണ പദ്ധതി വിജയിപ്പിച്ചും,
നീതി നടപ്പാക്കിയും,
വിജയം നേടും നമ്മൾ.
സംശയം വേണ്ട, സംഘടന മതി.
കനിയട്ടെ നമ്മളെ ഭൂമിദേവി!