STORYMIRROR

Krishnakishor E

Drama Inspirational

3  

Krishnakishor E

Drama Inspirational

നൂറ് വരി കവിത

നൂറ് വരി കവിത

1 min
254

ഈ നേരമിന്നെങ്ങോ കടന്നുപോകും

നാളെ ഞാനും നീയുമൊരു ഓർമയാകും

ആ ഓർമകളിലെന്നുമിനി ജീവിക്കുവാനായ്

ജയിക്കണമിനിയുള്ള നാളുകളിലെങ്കിലും


എഴുതാം നൂറുവരി കവിത ഞാനിന്ന്

"ചിരിക്കെടോ ഇന്ന്

കരഞ്ഞു തീർക്കാം നാളെ

എന്തിന് കൂട്ട് ഇന്നെലെകളുമായ് നീയിന്ന്"


ഒന്നുയർക്കെച്ചിരിക്കുവാൻ കടമ്പകളേറെ

കയറിക്കരയുവാൻ ആളുകൾ കൂടെ

സ്പർശനം ദർശനമാകർഷണമിതാ

കൂപ്പ് കുത്തി ഞാൻ കയറിയ മലയുടെ കീഴെ


ഞാനില്ല മിണ്ടുവൻ, ഞാനില്ല ജയിക്കുവാൻ

ഞാനിന്ന് ജീവിക്കുവാൻ പഠിച്ചെന്നറിഞ്ഞ ഈ 

നേരം നൂറ് വരികൾക്കിനിയെന്ത് സ്ഥാനം.


Rate this content
Log in

Similar malayalam poem from Drama