അകലങ്ങളിലാണ് നാം അകലില്ല ഒരിക്കലും അകലാനായി അടുത്തവരല്ല നമ്മൾ അകലങ്ങളിലാണ് നാം അകലില്ല ഒരിക്കലും അകലാനായി അടുത്തവരല്ല നമ്മൾ
വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ്ബോധേശ്വരനും... ഞാനും. വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ്ബോധേശ്വരനും... ഞാനും.
സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം, സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം,
കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും... കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും...
തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി
നിന്നെ കാത്തിരുന്ന് എണ്ണി മടുത്ത നിമിഷങ്ങൾ ഓർക്കുന്നു. നിന്നെ കാത്തിരുന്ന് എണ്ണി മടുത്ത നിമിഷങ്ങൾ ഓർക്കുന്നു.