Best summer trip for children is with a good book! Click & use coupon code SUMM100 for Rs.100 off on StoryMirror children books.
Best summer trip for children is with a good book! Click & use coupon code SUMM100 for Rs.100 off on StoryMirror children books.

Pranali Suryawanshi

Romance

2  

Pranali Suryawanshi

Romance

പോയ കാലം ഓർക്കുന്നു

പോയ കാലം ഓർക്കുന്നു

1 min 12.1K 1 min 12.1K

കിട്ടാതെപോയ 

തലോടലുകൾ 

ഓർക്കുന്നു.

എന്നെ 

മടിയിൽ കിടത്താത്ത 

നാളുകൾ 

ഓർക്കുന്നു.

എന്നെ കണ്ടിട്ടും 

നീ പുഞ്ചിരിക്കാതെ പോയ 

അവസരങ്ങൾ 

ഓർക്കുന്നു.

നിന്നെ കാത്തിരുന്ന് 

എണ്ണി മടുത്ത 

നിമിഷങ്ങൾ 

ഓർക്കുന്നു.

ഇനിയും വരും 

ഈ കാലം 

എന്ന് വിശ്വസിച്ചുപോയ 

സമയം 

ഓർക്കുന്നു.

Rate this content
Log in

More malayalam poem from Pranali Suryawanshi

Similar malayalam poem from Romance