STORYMIRROR

Haripriya C H

Tragedy

3  

Haripriya C H

Tragedy

കാലം മായ്ക്കാത്ത ഓർമ്മ

കാലം മായ്ക്കാത്ത ഓർമ്മ

1 min
293

ഈ മഹാ മാരിതൻ ദുരന്ത മുഖം,  

അലയടിച്ചീടുമെൻ അകതാരിലെന്നും...

കാലങ്ങൾ എത്ര കടന്നുപോകീടിലും...

കനലായ് എരിഞ്ഞീടും എൻ നെഞ്ചകത്തിൽ.

കാലം മായ്ക്കാത്ത ഓർമ്മയായെന്നും...


Rate this content
Log in

Similar malayalam poem from Tragedy