ലളിതമാം ജീവിതം
ലളിതമാം ജീവിതം
ആർഭാടം കാണിക്കുവാനാവതില്ല...
ആഘോഷങ്ങളോ പരിമിതികളാൽ നിറഞ്ഞതും,
എന്നിട്ടും നാം ഈ മണ്ണിൽ ജീവിച്ചീടുന്നു...
പിന്നെന്തിനുവേണ്ടി ഈ ആർഭാടവും ആഘോഷവും...
ആർഭാടം കാണിക്കുവാനാവതില്ല...
ആഘോഷങ്ങളോ പരിമിതികളാൽ നിറഞ്ഞതും,
എന്നിട്ടും നാം ഈ മണ്ണിൽ ജീവിച്ചീടുന്നു...
പിന്നെന്തിനുവേണ്ടി ഈ ആർഭാടവും ആഘോഷവും...