STORYMIRROR

Saniya Sabu

Drama

3  

Saniya Sabu

Drama

ഒറ്റപ്പെടൽ

ഒറ്റപ്പെടൽ

1 min
1.1K

ഇത്രനാളും ഏകയായിരുന്നു 

നാല് ചുവരുകൾക്കുള്ളിൽ.

ലോക്ക്ഡൗൺ ആണ് 

എല്ലാവർക്കും ഏകാന്തത

നൽകിയതെങ്കിൽ,

എന്നെ ഏകയാക്കിയത്

എന്റെ ജീവിതമാണ്.


Rate this content
Log in

Similar malayalam poem from Drama