STORYMIRROR

Saniya Sabu

Tragedy

3  

Saniya Sabu

Tragedy

അമ്മ

അമ്മ

1 min
220

ഏറെ നാൾ വിളിച്ചിരുന്നമ്മ

പോയില്ല.

കാരണങ്ങളും തിരക്കുകളും

കാറ്റിൽ പറത്തി

കോറോണയെത്തി.

തിരക്കുകളൊഴിഞ്ഞു, 

ഇന്ന് വിളിക്കാൻ അമ്മയില്ല.


Rate this content
Log in

Similar malayalam poem from Tragedy