STORYMIRROR

Saniya Sabu

Drama

2  

Saniya Sabu

Drama

ഓർമ്മത്താൾ

ഓർമ്മത്താൾ

1 min
153

കളിയും ചിരിയും

വഴക്കുകളും ഒത്തുചേരലുകളും

ക്ലാസ്സ്‌മുറിയും വിദ്യാലയമുറ്റവും

ഗുരുക്കന്മാരും, കൂട്ടുകാരും 

ഇന്നെൻ ഓർമകളിൽ നിറയുന്നിതാ.


Rate this content
Log in

Similar malayalam poem from Drama