പ്രകൃതി
പ്രകൃതി
മഴയ്ക്കും വെയിലിനും
ഇപ്പോളേറെ ഭംഗി
പൊഴിയുന്ന ഇലകൾ
ഇത്രനാളും കണ്ണറിയാതെ
പോയതൊക്കെ
ആസ്വദിക്കുന്നു ഞാൻ.
മഴയ്ക്കും വെയിലിനും
ഇപ്പോളേറെ ഭംഗി
പൊഴിയുന്ന ഇലകൾ
ഇത്രനാളും കണ്ണറിയാതെ
പോയതൊക്കെ
ആസ്വദിക്കുന്നു ഞാൻ.