STORYMIRROR

Saniya Sabu

Tragedy Inspirational

3  

Saniya Sabu

Tragedy Inspirational

അപരിചിതർ

അപരിചിതർ

1 min
239

തിരക്കുകൾ കൂടിവന്നു 

വീട്ടിലും അപരിചിതരായി 

ബന്ധങ്ങൾ മറന്നു.

ഇടക്ക് കൊറോണ 

പറഞ്ഞു പരസ്പരം നോക്കാൻ.


Rate this content
Log in

Similar malayalam poem from Tragedy