STORYMIRROR

Krishnakishor E

Drama

3  

Krishnakishor E

Drama

തുടരുന്നു

തുടരുന്നു

1 min
249

ഇന്നലെകളിൽ കോഴിഞ്ഞുവീണ

ഇതളുകളാൽ സമ്പന്നമാം ഓർമകളിലേക്ക്

ഇനിയൊരു തിരിച്ചുപോക്കിന്റെ ആവശ്യമുണ്ടോ?

നാളെ കഴിഞ്ഞാൽ അതും ഓർമകളാവില്ലേ?

മുന്നോട്ട്. പുതിയ തിരുത്തലുകളാൽ കഥകൾ 

വീണ്ടും മുന്നോട്ട് നീങ്ങുന്നു.


Rate this content
Log in

Similar malayalam poem from Drama