Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Binu R

Classics

4  

Binu R

Classics

സമയം.ബിനു ആർ.

സമയം.ബിനു ആർ.

1 min
345



മരണമണി മുഴങ്ങുന്നുണ്ട്

സമയമായെന്ന മുന്നറിയിപ്പുമാകാം

അവസാന അത്താഴത്തിന്റെ

ഓർമപ്പെടുത്തലാകാം

ഇനിയും കാത്തിരിക്കാനാവില്ലെന്ന

മനുഷ്യ മനസ്സുകളുടെ

തിരുത്തലുകളാവാം

പുറപ്പെടാമെന്ന തിരിച്ചറിവുമാകാം.... 



Rate this content
Log in