I'm Binu and I love to read StoryMirror contents.
കവിത :- ജീവിതസഖി. രചന :ബിനു.R കവിത :- ജീവിതസഖി. രചന :ബിനു.R
സാഹിത്യമന്നവനാക്കിത്തീർക്കാൻ എന്നിൽ മണിക്യമകുടം ചാർത്തപ്പെടാൻ. സാഹിത്യമന്നവനാക്കിത്തീർക്കാൻ എന്നിൽ മണിക്യമകുടം ചാർത്തപ്പെടാൻ.
ഞാനമ്പോടുമാനത്തുനീളേ ഞാത്തിയിട്ടു സൗവർണ്ണമിന്നുംതാരകങ്ങൾ പോൽ!. ഞാനമ്പോടുമാനത്തുനീളേ ഞാത്തിയിട്ടു സൗവർണ്ണമിന്നുംതാരകങ്ങൾ പോൽ!.
ഒരേയൊരുമതം ഒരൊറ്റജനത അതിനായ്യോരേയൊരു മന്ത്രം മാത്രം ജപിച്ചീടാം!. ഒരേയൊരുമതം ഒരൊറ്റജനത അതിനായ്യോരേയൊരു മന്ത്രം മാത്രം ജപിച്ചീടാം!.
അകതാരിലിപ്പോഴും ഓർമ്മയിൽ ഒളിമങ്ങാതെ കിടപ്പുണ്ട്! അകതാരിലിപ്പോഴും ഓർമ്മയിൽ ഒളിമങ്ങാതെ കിടപ്പുണ്ട്!
നവനീത കണ്ണൻ രാധയോടൊത്താടുമ്പോൾ നവനീത കണ്ണൻ രാധയോടൊത്താടുമ്പോൾ
ഞാനുംനീയുമൊന്നായ് നീന്തിത്തുടിച്ചനേരം... ഞാനുംനീയുമൊന്നായ് നീന്തിത്തുടിച്ചനേരം...
ആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽതൊട്ടിയിൽ പിറന്നൊരു കോമളനെ! ആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽതൊട്ടിയിൽ പിറന്നൊരു കോമളനെ!
മരംകോച്ചും മഞ്ഞിൻ മടിയിൽനിന്ന് മഞ്ഞുപോൽ നിൻമുഖം തുടുത്തുവല്ലോ! മരംകോച്ചും മഞ്ഞിൻ മടിയിൽനിന്ന് മഞ്ഞുപോൽ നിൻമുഖം തുടുത്തുവല്ലോ!
ആവതില്ലെങ്കിലും ജീവിതകൈപ്പുനീർ പരക്കെ കണ്ണീർജലംപോൽതുള്ളിയിട്ടീടുന്നു! ആവതില്ലെങ്കിലും ജീവിതകൈപ്പുനീർ പരക്കെ കണ്ണീർജലംപോൽതുള്ളിയിട്ടീടുന്നു!