STORYMIRROR

Neethu Thankam Thomas

Classics Fantasy

4  

Neethu Thankam Thomas

Classics Fantasy

സ്വർണ കൂട്ട്

സ്വർണ കൂട്ട്

1 min
238

കാലങ്ങൾ കൈകോർത്തെഴുതിയ 

കാവ്യരചനകളാൽ തീർക്കപെട്ട

നീർ തടാകത്തിൽ നീന്തിതുടക്കുമൊരു 

ചെറു സ്വർണമത്സ്യമായി ഞാനും ..


തടാകത്തിൻ ആഴങ്ങളിൽ ഒരു അതിഥിയാവാൻ ഏറെ  കൊതിച്ചു ഞാൻ, 

എങ്കിലും, ഞാൻ മായാ ലോകത്തിലെ 

വിലക്കപെട്ട കനി, അതിർ രേഖകൾ അദൃശ്യമെങ്കിലും ക്രമപടി നിലകൊളുന്നു ..


സ്വർണ്ണ വസ്ത്രം മാറിയെറിഞ്ഞുകൊണ്ട് ;

 ഞാനും  ചെളിയിൽ പൂണ്ടുപോകുമൊരു ചെളിമത്സ്യമാകണം; 

ഭയമില്ലതെ ആഴങ്ങളിലേക്കൊരു യാത്ര പോകണം..

പുതിയ ലോകത്തിലെ റാണിയായി വാഴണം 

ഭൂഗോളത്തിൽ ഞാൻ മാത്രമാകണം ...


Rate this content
Log in

Similar malayalam poem from Classics