Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Shafna Shafi

Drama Romance Classics

4  

Shafna Shafi

Drama Romance Classics

നിന്നിലായ് മരിച്ചോള്

നിന്നിലായ് മരിച്ചോള്

1 min
432


പ്രണയാധിക്യത്താലിന്ന്-

ഞാൻ ഭ്രാന്തിയാണ്,


        നിൻ സൗന്ദര്യത്താലെൻ-മനം

         ഭ്രമിച്ചിരിക്കാണ്,


എൻകാതുകൾ-നിൻ;

സ്വരത്തിനായ് ദാഹിക്കാണ്,


          നിന്നോർമകൾ എൻ                 

 ചുണ്ടിലായ് പുഞ്ചിരിക്കാണ്,


ഞാനാകെ നിന്നിലായ് 

മരിച്ചിരിക്കാണ്


Rate this content
Log in

Similar malayalam poem from Drama