Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Shafna Shafi

Romance Tragedy

4.3  

Shafna Shafi

Romance Tragedy

മണ്ണിനുഉള്ളിലെ നീ

മണ്ണിനുഉള്ളിലെ നീ

1 min
248


ഇന്നും ഞാൻ നിൻ്റെ ഖബറിനരികെ വന്നിരുന്നു. 

നാളേം വരും

ആ മീസാൻ കല്ലിനു അരികെ,

മൈലാഞ്ചി ചെടികൾക്കിടയിൽ ഞാൻ കരയും.


പുഞ്ചിരിക്കും

പിന്നെയും കണ്ണ് നിറയാതെ കരയും

പുഞ്ചിരിപ്പിക്കും എന്നെ ഞാൻ.

നാളേം വരും.


അതെ.

നിന്നെ കാണാൻ!

നിന്നെ അടക്കിയ മണ്ണ് കാണാൻ.


ഞാൻ തന്ന ഹൃദയം തിരികെ- വേണമെന്ന് ഞാൻ പറയുന്നില്ല.

എങ്കിലും ഞാൻ വരും നേരം

നീ എന്നെ വിളിക്കരുത്;


ചിലപ്പോൾ ഞാൻ

അന്ധയായി

മൂകയായി

ബധിരയായ്

മണ്ണ് തുരന്ന് നിന്നരികിൽ എത്തും


Rate this content
Log in