Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Classics

3  

Binu R

Classics

ഗുരു…..!

ഗുരു…..!

1 min
168


ഗുരുവേ, രാപ്പകൽ കോറിയിട്ട 

ചിന്തകളുമായ് 

ഗുരുവായൂരുള്ളൊരു 

മമ്മിയൂർ മഹദേവനടയിൽ 

ഇന്നെന്മനം കുമ്പിടവേ, 

ഗുരുർബ്രഹ്മ: എന്നരുളിചെയ്തു

മഹാമുനിയാം ദേവർഷി!.


ചിത്തമെല്ലാം നിറഞ്ഞുതുളുമ്പി-

ത്തൂകവേ, കേട്ടൂ അശരീരി

പോലൊരു ശബ്ദം

ശ്രീകോവിലിനുള്ളിൽനിന്നും 

ഗുരുർദേവോ:മഹേശ്വരാ!.

തിരിഞ്ഞുനിന്നു മഹാവിഷ്ണുവിനെ

തൊഴുംന്നേരം കേട്ടൂ, 


ചിലമ്പിച്ചൊരു പുല്ലാങ്കുഴലിൻ 

നാദപീയൂഷം, ഗുരുർവിഷ്ണു:

എന്നുചോല്ലുള്ളൊരു കീർത്തനം!.

എൻ കൈക്കുടന്നയിൽ 

നിന്നു വീണുചിതറി വെള്ളി

നാണയങ്ങൾ ഭണ്ഡാരങ്ങളിൽ 

ഒരു പണത്തൂക്കം… 



Rate this content
Log in

Similar malayalam poem from Classics