STORYMIRROR

Kala Sudha sandhya

Others

3  

Kala Sudha sandhya

Others

പ്രകൃതി തൻ താരാട്ട്

പ്രകൃതി തൻ താരാട്ട്

1 min
219

താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ

പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ, 


തേജസ്സോടെ അണയുന്നിതാ പൊൻ സൂര്യൻ

ഭൂമിയെ തഴുകീടുന്നിതാ ഇളം കാറ്റും,


കുനുകുനെ ഒഴുകീടുന്നിതാ അരുവികളും

കിനുകിനെ മയങ്ങുന്നിതാ കുരുവികളും


മയിലുകൾ നൻ നൃത്തമാടി അണയുമ്പോൾ

വൃഷ്ടിക്കായ് കൈ കോർക്കുന്നിതാ പാലാഴിയും


നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്നില്ലയോ

പ്രകൃതി നിൻ ചാരുത…


Rate this content
Log in